Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസുമായി പ്രശ്‌നങ്ങളില്ല: ഹസ്സന്‍

Hassan
ചങ്ങനാശേരി: എന്‍എസ്എസുമായി കോണ്‍ഗ്രസിന് പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്‍.

മന്നം സമാധിദിനത്തില്‍ സമുദായാചാര്യന് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ചങ്ങനാശേരി പെരുന്നയില്‍ എത്തിയതായിരുന്നു ഹസന്‍.

തന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്ന് ഹസന്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും ഈ ദിനത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ ക്ഷണിക്കാറുള്ളതാണെന്നും അതനുസരിച്ചാണ് സമാധിദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്നും ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+