പോള്‍ വധം: രാജേഷും ഓംപ്രകാശും സാക്ഷികള്‍

കേസുമായി ബന്ധപ്പെട്ട രണ്ടു കുറ്റപത്രങ്ങളാണ് സി ബി ഐ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രങ്ങളിലൊന്ന് പോളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്.
കേരളാ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനു സമാനമായി ക്വട്ടേഷന്‍ സംഘവുമായുള്ള വഴക്കിനിടയില്‍ കൈയ്യബദ്ധത്തെ തുടര്‍ന്നാണ് പോള്‍ മരിച്ചതെന്നാണ് സി ബി ഐയുടെയും കണ്ടെത്തല്‍. െ്രെകംബ്രാഞ്ച് എ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
ഒന്നാം പ്രതി ക്വട്ടേഷന്‍ സംഘം തലവന്‍ ജയചന്ദ്രനും രണ്ടാം പ്രതി കാരി സതീശുമാണ്. ഓംപ്രകാശും പുത്തന്‍പാലം രാജേഷും സാക്ഷികളാണ്. 28 പേരെയാണ് പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏഴുപേരെ മാപ്പുസാക്ഷികളാക്കി.
കൂട്ടുകാരുമൊത്ത് കാറില്‍ കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മുത്തൂറ്റ് ഗ്രൂപ്പ്വക ഗസ്റ്റ്ഹൗസിലേക്ക് പോകുമ്പോള്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജങ്ഷനില്‍ വെച്ചായിരുന്നു പോള്‍ കൊലചെയ്യപ്പെട്ടത്.
മുത്തൂറ്റ് എം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്മാന് എം ജി ജോര്‍ജിന്റെ മകനാണ് കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications