അവിഹിതബന്ധമുണ്ടെന്ന് സ്വാമി; ഇല്ലെന്ന് രഞ്ജിത

രഞ്ജിത വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസന്വേഷിക്കുന്ന സിഐഡികള്‍ നിത്യാനന്ദ നല്കിയമൊഴിയും രഞ്ജിത പറയുന്നകാര്യങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കിയത്.
താനും രഞ്ജിതയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നുള്ള കാര്യം 2010 ഏപ്രില്‍ മാസത്തില്‍ ചോദ്യം ചെയ്തപ്പോള്‍ നിത്യാനന്ദ വെളിപ്പെടുത്തിയിരുന്നു. ഇതുപോലെ പതിനഞ്ചോളം ഭക്തകളുമായി താന്‍ ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും നിത്യാനന്ദ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ നിത്യാനന്ദ നിഷേധിക്കുകയായിരുന്നു. എന്നാല്‍ നിത്യാനന്ദയുടമായി അവിഹിതബന്ധമൊന്നുമില്ലെന്നും വീഡിയോയില്‍ കാണുന്നത് തന്നെയല്ലെന്നുമാണ് രഞ്ജിത കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
നിത്യാനന്ദയുടെ അനുയായിയും ഡ്രൈവറുമായിരുന്ന ലെനിന് കറുപ്പന് തന്നെ തേജോവധം ചെയ്യാനായി കെട്ടിച്ചമച്ചതാണ് പ്രശ്നമെന്നാണ് രഞ്ജിതയുടെ വാദം. മാത്രമല്ല ലെനിന് വ്യാജവീഡിയോ നിര്‍മ്മിച്ച് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും ഈ വീഡിയോ കാണിച്ച് ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും രഞ്ജിത ആരോപിച്ചിട്ടുണ്ട്.
എന്നാല്‍ സംഭവം വെളിച്ചത്തുവന്നു ഇത്രകാലമായിട്ടും രഞ്ജിത ലെനിനെതിരെ ഇതേവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നത് നിത്യാനന്ദ വിവാദത്തിന് പിന്നില്‍ കൡച്ചവരെ തനിക്കറിയാമെന്നും അവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നുമാണ്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications