കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിനും കേന്ദ്രസേന

  • By Lakshmi
Google Oneindia Malayalam News

ദില്ലി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനും കേന്ദ്രസേനയെ ഉപയോഗിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ചകള്‍ നിടത്തി.

അര്‍ധസൈനികവിഭാഗത്തില്‍ നിന്ന് 50,000 പേരെയാണ് കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു നിയോഗിക്കുക. അസമിലും ബംഗാളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

ഒരോ സംസ്ഥാനത്തേക്കും എത്ര സൈനികരെ വീതം നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും.

കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ നിയോഗിച്ചിരുന്നു. കേന്ദ്രസേന ബാരക്കിലിരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത് വിവാദമാവുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X