Get Updates
Get notified of breaking news, exclusive insights, and must-see stories!

വിളപ്പില്‍ശാലയില്‍ ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കോര്‍പറേഷന്‍ മാലിന്യങ്ങള്‍ തള്ളുന്നതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ ആചരിക്കുന്നു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ നഗരമാലിന്യം കയറ്റിയെത്തിയ ലോറികള്‍ കുണ്ടമണ്‍കടവ് പാലത്തിനടുത്ത് സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

പിന്നീട് പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+