ഇതാ ഭാര്യ തോളില്‍ കയറുന്നു, ഇത് അനുവദിയ്ക്കാമോ?

2011 ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ശംഖുംമുഖത്താണ് ഇക്കൊറണ്‍ ഈ പുതുമയാര്‍ന്ന മത്സരം സംഘടിപ്പിച്ചത്. 35നും 45നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാര്ക്ക് ഭാര്യയുമൊത്ത് മത്സരിയ്ക്കാമെന്നായിരുന്നു നിബന്ധന. മത്സരത്തില്‍ പങ്കെടുക്കാന്‍ ആദ്യം ഒക്കെ ദംബതിമാര് വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും തുടങ്ങാറായപ്പോള്‍ ഒട്ടേറെ പേര് എത്തി. കാണാനായി അതിലേറെ പേര്. എല്ലാ പേര്‍ക്കും ആര്‍ത്ത് ചിരിയ്ക്കാന്‍ ഒരു അവസരം കൂടിയായി ഈ മത്സരം. ഭാര്യാസമേതം എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്.
ചിലര്‍ ഭാര്യയെ ചുമലില്‍ കയറ്റി. ചിലര്‍ തോളില്‍ കിടത്തി. മറ്റ് ചിലര്‍ പുറകില്‍ എടുത്തു. എന്തായാലും ആര്‍ക്കും വീണ് സാരമായ പരിക്കൊന്നും ഏറ്റില്ലെന്നത് ആശ്വാസം. മത്സരത്തിന് ഒന്നാം സമ്മാനം 10,000 രൂപയായിരുന്നു.
പരിസ്ഥിതിയും അതിലൂടെ ആരോഗ്യവും സംരക്ഷിയ്ക്കുന്നതിനായാണ് ഈ മത്സരം സംഘടിപ്പിയ്ക്കുന്നതെന്ന് ഇക്കൊറണ്‍ എന്ന സംഘടനയുടെ സ്ഥാപകനും യു എസില്‍ ഗണിത ശാസ്ത്രജ്ഞനുമായ ഡോ. ജോര്‍ജ് തോമസ് പറയുന്നു.
ഫിന്ലാണ്ടിലാണത്രെ ഈ മത്സരം ആദ്യം തുടങ്ങിയത്. ഇപ്പോള്‍ എസ്തോണിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും വ്യാപകമായി സംഘടിപ്പിയ്ക്കുന്നുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications