ഉള്ളി വില കുറയുന്നില്ല

ചെന്നൈയില്‍ 60 മുതല്‍ 65 രൂപ വരെയും ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ചില്ലറ വിപണിയില്‍ 40 മുതല്‍ 50 രൂപ വരെയുമാണ് കിലോയ്ക്ക് വില.
രാജസ്ഥാനിലെ ഗുജ്ജര്‍ പ്രക്ഷോഭവും ഉള്ളി വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഉള്ളിവില കുറയാത്ത സാഹചര്യത്തില്‍ മദര്‍ ഡയറി ഉത്പന്നങ്ങളുടെ ചില്ലറ വിപണി വഴി ഇറക്കുമതി ചെയ്ത ഉള്ളി വില്‍ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യാപാര ഏജന്‍സികളായ പി.ഇ.സി., എടിസി, എന്നിവ 1000 ടണ്‍ ഉള്ളി പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications