ജനിതക വിത്ത് നല്ലതെങ്കില്‍ എതിര്‍ക്കേണ്ട: ചാണ്ടി

ശാസ്ത്ര നേട്ടങ്ങളെ അടഞ്ഞമനസ്സോടെ വീക്ഷിക്കേണ്ടതില്ല. കാലകാലങ്ങളില്‍ ശാസ്ത്രം കൈവരിക്കുന്ന നേട്ടങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. സമൂഹത്തിന് ഹാനികരമല്ലാത്ത മാറ്റങ്ങളെ ഉള്‍ക്കൊള്ളുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ജനിതക വിത്തുപയോഗം സംബന്ധിച്ചു പാര്‍ട്ടിയുടെ തീരുമാനം ചര്‍ച്ചകള്‍ക്കു ശേഷം അറിയിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications