കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീകോം സിഇഒയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കു തയാറല്ലെന്ന് സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്.ശര്‍മ ആവര്‍ത്തിച്ചു.

സ്വതന്ത്രാവകാശ ഭൂമിക്കു വില്‍പനാവകാശം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. കരാറില്‍ ഉറച്ചു നിന്നു കൊണ്ടു പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടീകോം സിഇഓ ഫരീദ് അബ്ദുല്‍ റഹ്മാനെ മാറ്റണമെന്നു കേരളം ആവശ്യപ്പെട്ടിട്ടില്ല.

ടീകോമിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സംസ്ഥാനം ഇടപെടില്ലെന്നും ശര്‍മ വ്യക്തമാക്കി. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
Never demanded ouster of Tecom CEO: SharmaT’PURAM: Fisheries minister S. Sharma today informed that Kerala has not demanded the ouster of Fareed Abdul Rahman from the post of CEO of Tecom. It is the internal matter of Tecom, whether to remove Rahman from the post or not. Kerala won’t interfere in such matters, Sharma said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X