ഹോട്‌മെയില്‍ ഇന്‍ബോക്‌സ് കാലി!
ലണ്ടന്‍: പ്രമുഖ ഇ-മെയില്‍ സേവനദാതാക്കളായ ഹോട്‌മെയിലിന്റെ ഉപയോക്താക്കളില്‍ പലരുടെയും ഇന്‍ബോക്‌സിലെ സന്ദേശങ്ങള്‍ അപ്രത്യക്ഷമായെന്ന് പരാതി.
ഇ-മെയില്‍ അക്കൗണ്ടിലെ ഫോള്‍ഡറുകളും കാണാതായിട്ടുണ്ട്. കമ്പ്യൂട്ടര്‍ ലോകത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റിന്റേതാണ് ഹോട്‌മെയില്‍.
മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാറാണോ, അതല്ല ഹാക്കര്‍മാരുടെ ആക്രമണമാണോ കുഴപ്പത്തിന് പിന്നിലെന്നു വ്യക്തമായിട്ടില്ല. 36 കോടി പേരാണ് ഹോട്‌മെയില്‍ ഉപയോഗിക്കുന്നത്.












Click it and Unblock the Notifications