ബീഹാര്‍ എംഎല്‍എയെ സ്ത്രീ കുത്തിക്കൊന്നു
പുര്‍നിയ: ബീഹാറില്‍ എംഎല്‍എയെ പട്ടാപകല്‍ സ്വന്തം വസതിയില്‍ വച്ച് കുത്തി കൊന്നു.
ബിജെപി എംഎല്‍എയായ രാജ്കിഷോര്‍ കേസരിയെയാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ഒരു സ്ത്രീ കൊന്നത്. രൂപം പഥക് എന്ന സ്ത്രീയാണ് എംഎല്‍എയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications