നിത്യാനന്ദയ്ക്കൊപ്പമുള്ളത് രഞ്ജിത തന്നെ: സിഐഡി

സ്വാമിയോടൊപ്പമുള്ളത് താനല്ലെന്നും താന്‍ ഈ പ്രശ്നത്തില്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നുമുള്ള രഞ്ജിതയുടെ വാദത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
വീഡിയോ ടേപ്പ് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിലുള്ളത് രഞ്ജിത തന്നെയാണെന്ന് സിഐഡികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വീഡിയോ വ്യാജമാണെന്നും ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീ താന്‍ അല്ല എന്ന വാദവുമായി രഞ്ജിത കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ സി.ഡി ഹൈദരാബാദിലുള്ള ഫോറന്‍സിക് സയന്റിഫിക്ക് ലബോറട്ടറിയിലേക്ക് അയ്ക്കുകയായിരുന്നു.
നിത്യാനന്ദയുടെയും രഞ്ജിതയുടെയും വ്യത്യസ്ത ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു. ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും നിത്യാനന്ദയ്ക്കൊപ്പം ദൃശ്യങ്ങളിലുള്ളത് രഞ്ജിത തന്നെയാണെന്നും സ്ഥിരീകരിച്ചത്.
ദൃശ്യങ്ങള്‍ ഒന്നുകില്‍ മോര്‍ഫ് ചെയ്തതാണെന്നും അല്ലെങ്കില്‍ മറ്റൊരാളെ വച്ച് ചിത്രീകരിച്ചതാണെന്നുമാണ് രഞ്ജിത വാദിച്ചത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications