നാലാഴ്ചയ്ക്ക് ശേഷം സെന്‍സെക്സ് താഴോട്ട്
മുംബൈ: ജനുവരി അഞ്ച് ബുധനാഴ്ച നാലാഴ്ചയ്ക്ക് ശേഷം വന്‍ തോതില്‍ സെന്‍സെക്സ് താണു. 197 പോയന്റാണ് താഴോട്ട് വന്നത്. നിഫ്ടി 6100 താഴെ ക്ലോസ് ചെയ്തു. ഇത് വിപണിയില്‍ മ്ലാനത പരത്തിയിട്ടുണ്ട്.
സെന്‍സെക്സ് 20,301.10 (-197.62)
നിഫ്ടി 6,079.80 (-66.55)
ബാങ്ക് പലിശ നിരക്ക് കൂട്ടാനിടയുണ്ടെന്ന വാര്‍ത്തകളാണ് വിപണിയെ ബാധിച്ചത്. പലിശനിരക്ക് ലാഭത്തെ ബാധിയ്ക്കുന്ന കമ്പനികളുടെ ഓഹരിവില താഴോട്ട് പോയി. രാവിലെ മുതല്‍ തന്നെ വിപണി താഴോട്ടായിരുന്നു. ഒരു വേള 200 പോയന്റിന് താഴെവരെ സെന്‍സെക്സ് എത്തിയിരുന്നു.
അടുത്ത ആഴ്ച മുതല്‍ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ലാഭ/നഷ്ട കണക്കുകള്‍ കമ്പനികള്‍ പ്രഖ്യാപിയ്ക്കും. ഇത് വിപണിയ്ക്ക് ജീവന് നല്‍കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ കാര്യമായി ഇടപാടില്‍ ഏര്‍പ്പെട്ടില്ല. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകളും വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ബാങ്കിംഗ്, റിയാല്‍റ്റി, ഓട്ടോ രംഗങ്ങളിലെ ഓഹരികളാണ് ഇറക്കത്തിന് തുടക്കം കുറിച്ചത്. ഏഷ്യന്‍ - യൂറോപ്യന്‍ വിപണികളും ബുധനാഴ്ച ശക്തമായിരുന്നില്ല.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications