ശ്രീനിജനുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമെന്ന്
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപണവിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിവി ശ്രീനിജിനുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമെന്ന് കെ.സുധാകരന്‍ എം.പി ആരോപിച്ചു.
ശ്രീനിജന്റെ സേവനം സിപിഎം ഉപയോഗിച്ചെന്നും അതിനാലാണ് ശ്രീനിജിനെതിരെ ആദ്യം പ്രതികരിച്ച എം.വി ജയരാജനേയും എം.ബി.രാജേഷിനേയും സി.പി.എം നേതൃത്വം നിശബ്ദരാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.
അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ശ്രീനിജന്‍ യൂത്ത് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചിരുന്നു.












Click it and Unblock the Notifications