അഞ്ചാം വിവാഹം; ഭര്‍ത്താവിന് ഭാര്യമാരുടെ തല്ല്
ഇസ്ലാമാബാദ്: അഞ്ചാമതു വിവാഹം കഴിയ്ക്കാനൊരുങ്ങിയ ഒരാളെ പാക്ക് പഞ്ചാബില്‍ രണ്ടു ഭാര്യമാര്‍ ചേര്ന്നുപരസ്യമായി മര്‍ദിച്ചു.
ഗുജ്റന്വാല നഗരത്തില്‍ സോപ്പു നിര്‍മാതാവായ മിയാന്‍ ഇസ്ഹാഖ് മൂന്നാംഭാര്യയുമൊത്ത് സുഹൃത്തിന്റെ വിവാഹ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.
ഇതിനിടെ ആദ്യഭാര്യമാരായ മെഹ്വിഷും ഉസ്മയും ബന്ധുക്കളുമൊത്ത് വിരുന്നിലേയ്ക്ക് ഇരച്ചുകയറി അയാളെ അതിഥികളുടെ മുന്നിലിട്ടു മിയാനെ മര്‍ദിക്കുകയായിരുന്നു.
അഞ്ചാമത്തെ നിക്കാഹിനാണ് മിയാന്‍ ഒരുക്കം നടത്തുന്നത്. അതിനാല്‍ ഒരു പാഠം പഠിപ്പിക്കുകയാണ് ഉസ്മ പത്രലേഖകരോടു പറഞ്ഞു. രണ്ടു ഭാര്യമാരുംകൂടി അയാളെ ചെരുപ്പൂരി അടിക്കുന്ന ദൃശ്യം ടിവിയില്‍ കാണിച്ചു.
എന്നാല്‍ താന്‍ അഞ്ചാമത് വിവാഹമൊന്നും കഴിയ്ക്കുന്നില്ലെന്നും രണ്ട് ഭാര്യമാരും പറയുന്നത് കള്ളമാണെന്നുമാണ് മിയാന്‍ അവകാശപ്പെടുന്നത്. രണ്ട് ഭാര്യമാരും വിവാഹമോചനത്തിന് കേസ് നല്‍കിയിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications