Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി ആലസ്യത്തില്‍ തന്നെ, വീണ്ടും താഴോട്ട്

മുംബൈ: ജനുവരി ആറ് വ്യാഴാഴ്ചയും വിപണി ആലസ്യത്തില്‍ തന്നെയായിരുന്നു. 116 പോയന്റാണ് വ്യാഴാഴ്ച സെന്‍സെക്സ് താണത്. നിഫ്ടിയും താഴോട്ട് തന്നെയായിരുന്നു. ബാങ്കിംഗ്, ഓട്ടോ രംഗങ്ങളിലെ ഓഹരികളായിരുന്നു താഴോട്ട് പോയത്. ഇത് മറ്റ് ഓഹരികളേയും താഴോട്ട് നയിച്ചു.

സെന്‍സെക്സ് 20,184.74 (-116.36)
നിഫ്ടി 6,048.25 (-31.55)

റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയൊക്കെ താഴാട്ടായിരുന്നു. നിഫ്ടി 6050 ന് താഴെ എത്തിയെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. യൂറോപ്യന്‍ വിപണി കയറ്റത്തിലായിരുന്നെങ്കിലും അത് ഇന്ത്യന്‍ വിപണിയെ തുണച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+