ബാലകൃഷ്ണനുമായി സി.പി.എമ്മിന് ബന്ധമില്ല: കോടിയേരി

ശ്രീനിജനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ജസ്റ്റിസ് ബാലകൃഷ്ണന്‍ വിഷയത്തില്‍ സി.പി.എം മൗനം പാലിക്കന്നുവെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
കെ.ജി.ബിയെ കുറിച്ചുള്ള വാര്‍ത്ത പാര്‍ട്ടി പത്രം ഒഴിവാക്കുകയാണല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പാര്‍ട്ടി പത്രത്തില്‍ എന്തു വാര്‍ത്ത നല്‍കണം, നല്‍കാതിരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് പത്രത്തിന്റെ സ്വാതന്ത്ര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ല. പാര്‍ട്ടിക്ക് എതിരായ വാര്‍ത്ത നല്‍കരുതെന്നു മാത്രമേയുള്ളൂവെന്നും കോടിയേരി പറഞ്ഞു.
കെജിബി വിഷയത്തില്‍ സിപിഎം കുറ്റകരമായ മൗനം പാലിയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം കൃഷ്ണയ്യര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications