ഭാര്യയെയും മകനെയും കൊന്ന് ജീവനൊടുക്കി
പാലക്കാട്: ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കോങ്ങാട് മുച്ചീരി സ്വദേശി രാധാകൃഷ്ണന്‍(40) ആണ് ഭാര്യ ഷീബ(27)യേയും മകന്‍ അച്ചു(2)വിനെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് രാധാകൃഷ്ണനെന്ന് നാട്ടുകാര്‍ പറഞ്ഞു












Click it and Unblock the Notifications