കെജിബിയ്‌ക്കെതിരെ ബാര്‍ അസോസിയേഷന്‍ പ്രമേയം

പ്രമേയം ഉച്ചതിരിഞ്ഞ് ചര്‍ച്ചയ്‌ക്കെടുക്കും. കെജി ബാലകൃഷ്ണന്റെ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ചീഫ് ജസ്റ്റിസിന്റെയും അദ്ദേഹത്തിന്റെ കുടുംബാങ്ങളുടെയും പേരില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബാര്‍ അസോസിയേഷന്‍ പ്രമേയം അവതരിപ്പിച്ചത്.
ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ച് കുടുംബാംഗങ്ങളില്‍ പലരും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.












Click it and Unblock the Notifications