സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ മാറ്റം

ഇതനുസരിച്ച് നിലവിലുളള ഔദ്യോഗിക ചിഹ്നത്തില്‍ ഏറ്റവും താഴെയായി കാണുന്ന 'സത്യമേവജയതേ' എന്നത് ലയണ്‍ ക്യാപ്പിറ്റലിന് തൊട്ടുതാഴെ ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്യും.
ലിപി പരിഷ്‌കരണത്തിനു വിധേയമായി, കേരള സര്‍ക്കാര്‍ എന്ന് ആലേഖനം ചെയ്തും ഭേദഗതി വരുത്തി. ഔദ്യോഗിക ചിഹ്നം നിയമാനുസൃതം ഉപയോഗിക്കുന്ന വകുപ്പുകള്‍ ഈ മാറ്റങ്ങള്‍ വരുത്തി ചിഹ്നം ഉപയോഗിക്കണം.












Click it and Unblock the Notifications