പൂസായി ശബരിമല ഡ്യൂട്ടി; പൊലീസുകാരെ തിരിച്ചയച്ചു

എഎസ്‌ഐ അടക്കം നാലു പൊലീസുകാരാണ് ശബരിമല ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ചത്. ഇവരെ ശബരിമല ചുമതലകളില്‍ നിന്നൊഴിവാക്കി തിരിച്ചയച്ചു.
ശബരിമലയില്‍ പൊലീസുകാര്‍ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. അനിയന്ത്രിതമായ തിരക്കുണ്ടാവുമ്പോള്‍ പൊലീസും ഭക്തരും വാക് തര്‍ക്കം ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്.












Click it and Unblock the Notifications