കേരളത്തില്‍ പൊങ്കലിന് അവധി വേണമെന്ന് കരുണാനിധി
ചെന്നൈ: പൊങ്കലിന് കേരളത്തിലും പൊതു അവധി നല്‍കണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധി മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനോട് ആവശ്യപ്പെട്ടു. തമിഴ് നാട് അതിര്‍ത്തിയായി വരുന്ന കേരളത്തിലെ ജില്ലകള്‍ക്ക് പൊങ്കല്‍ അവധിയാക്കണമെന്നാണ് നിര്‍ദ്ദേശം.
ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി കേരള മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. പാലക്കാട്, ഇടുക്കി, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് അവധി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
തമിഴ് നാട് ഓണത്തിന് ചെന്നൈ, നീലഗിരി, കന്യാകുമാരി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ അവധി പ്രഖ്യാപിയ്ക്കുന്നത് ചൂണ്ടി കാണിച്ചാണ് കരുണാനിധി ഈ ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.
നിര്‍ദ്ദേശം അനുഭാവ പൂര്‍വം പരിഗണിയ്ക്കണമെന്നും കത്തില്‍ കരുണാനിധി ആവശ്യപ്പെട്ടിട്ടുണ്ട്.
More From
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications