പ്ലീനം ഞായറാഴ്ച; ജെ.എസ്.എസില്‍ ഭിന്നത തുടരുന്നു

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മയും ഭിന്നാഭിപ്രായം പുലര്‍ത്തുന്ന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു കെ.കെ. ഷാജു വിഭാഗവും പ്ലീനത്തില്‍ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. 1994ല്‍ ജെഎസ്എസ് രൂപീകരിയ്ക്കപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് പാര്‍ട്ടി പ്ലീനം വിളിച്ചു ചേര്‍ക്കുന്നത്.
ഗൗരിയമ്മ കടുത്ത നിലപാടെടുത്തതിനെത്തുടര്ന്നു ജെഎസ്എസ് മുന്നണി വിടുമെന്ന് ഇടയ്ക്കു സൂചനയുണ്ടായിരുന്നു. നേതാക്കളില്‍ ബഹുഭൂരിപക്ഷവും യുഡിഎഫ് വിടുന്നതിനോട് യോജിക്കാത്തതിനാല്‍ പ്ലീനത്തില്‍ കടുത്ത തീരുമാനമുണ്ടാകാനിടയില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചന.
ഗൗരിയമ്മയെ സ്വീകരിക്കാന്‍ സിപിഎം സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ജെഎസ്എസിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനു താല്പര്യമില്ല. സി.പി.എമ്മില്‍ ചേരാന്‍ തയാറാകുന്നവരെ സ്വാഗതം ചെയ്യാന്‍ പാര്‍ട്ടി തയാറായിട്ടുണ്ട്.
More From
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications