കുളിസീന്‍ പകര്‍ത്തിയ നേവിക്കാരനെതിരെ കേസ്
കൊച്ചി: അധ്യാപിക കുളിയ്ക്കുന്നത് മൊബൈല്‍ ക്യാമറയില്‍ രഹസ്യമായി പകര്‍ത്തിയ നേവി ഉദ്യോഗസ്ഥനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തു.
നേവി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ ഇയാള്‍ അതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിവാഹിതയായ അധ്യാപിക കുളിക്കുന്നതു മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു.
ഒക്ടോബര്‍ 26-ന് വൈകിട്ടായിരുന്നു സംഭവം. കുളിമുറിയിലെ ചെറിയ വെന്റിലേറ്ററിലൂടെയാണ് ഇയാള്‍ രംഗങ്ങള്‍ പകര്‍ത്തിയത്.












Click it and Unblock the Notifications