ബസ് പാഞ്ഞു കയറി 3 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.
കോട്ടയം: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടുപാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ 3 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.
തമിഴ്‌നാട് സ്വദേശികളായ യെല്ലപ്പന്‍, ദേവഗുരു,സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്. 6 പേര്‍ക്ക് പരിക്കുണ്ട്.
സ്വകാര്യപാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് അപകടം.പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.












Click it and Unblock the Notifications