വിലക്കയറ്റം: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ധനമന്ത്രി പ്രണബ് മുഖര്‍ജി ,ഭക്ഷ്യ മന്ത്രി ശരത് പവാര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അലുവാലിയ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും.
രാജ്യത്തു ഭക്ഷ്യ വില സൂചിക 18 % വരെ ഉയര്‍ന്ന സാഹചര്യത്തിലാണു യോഗം. അരി, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവയുടെ വില നിയന്ത്രണ വിധേയമാണെങ്കിലും പച്ചക്കറി വില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications