രാഹുലിന്റെ സുരക്ഷയില്‍ പാളിച്ച

ഒരു കൂട്ടം പ്രവര്‍ത്തകര്‍ കാറിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
യുപി സര്‍ക്കാര്‍ കോളെജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് വിങ്ങ് പ്രകടനം നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ അപകടകരമാം വിധം രാഹുലിന്റെ സമീപമെത്തിയതോടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്കാര്‍ രാഹുലിന് ചുറ്റും വലയം തീര്‍ത്തു.
സുരക്ഷാവീഴ്ചയ്ക്കു യുപി സര്‍ക്കാരാണ് ഉത്തരവാദികളെന്നു കോണ്‍ഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications