തമിഴ്‌നടി ശോഭന തൂങ്ങിമരിച്ചനിലയില്‍

അച്ഛന്‍ ജയരാമന്‍ അമ്മ റാണി എന്നിവര്‍ക്കൊപ്പമാണ് ശോഭന താമസിച്ചിരുന്നത്. ജയരാമനും റാണിയും പുറത്തുപോയി തിരിച്ചെത്തിയപ്പോഴേയ്ക്കും ശോഭന മരിച്ചിരുന്നു.
കോട്ടൂര്‍പുരം പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചശേ,ം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശോഭനയുടെ ഡയറി പൊലീസ് തെളിവായി എടുത്തിട്ടുണ്ട്.
വീണ്ടും വീണ്ടും ചിരിപ്പ്, നാഗാറാം, സുറതുടങ്ങിയ ചിത്രങ്ങളില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്. പ്രമുഖ ഹാസ്യനടന്‍ വടിവേലുവിനൊപ്പം ചില ചിത്രങ്ങളില്‍ ജോഡിയായി അഭിനയിച്ച ഇവര്‍ സീരിയല്‍ രംഗത്തും സജീവമാണ്.












Click it and Unblock the Notifications