ഓട്ടോ യാത്ര കീശ കാലിയാക്കും

നിരക്ക് പരിഷ്‌കരണം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിറ്റിയാണ് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തത്.. ഓട്ടോയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററിന് ഏഴര രൂപയായിരുന്നത് എട്ടു രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.
നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ട് ഓ്‌ട്ടോ-ടാക്‌സി തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ദ്ധന പരിഗണിയ്ക്കാമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications