വിപണിയില്‍ ഉണര്‍വ് എത്ര കാലത്തേയ്ക്ക്?
മുംബൈ: 2011ലെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം വന്ന ആശ്വാസ ദിവസം ആയിരുന്നു ജനുവരി 12. രാവിലെ ചെറിയ തോതില്‍ കയറിയും ഇറങ്ങിയും നിന്ന ഓഹരി വിപണി ഉച്ചയ്ക്ക് ശേഷം കയറി. 300 ലേറെ പോയന്റാണ് വൈകീട്ട് വിപണി അവസാനിച്ചപ്പോള്‍ സെന്‍സെക്സ് കയറിയത്. നിഫ്ടി 100 ലേറെ പോയന്റും കയറി.
സെന്‍സെക്സ് 19,534.10 (+337.76)
നിഫ്ടി 5,863.25 (+109.15)
ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് ആരംഭിച്ച യൂറോപ്യന്‍ വിപണി കയറ്റത്തിലായിരുന്നു. അത് സെന്‍സെക്സിനേയും സഹായിച്ചു. രണ്ട് മണി കഴിഞ്ഞപ്പോള്‍ സെന്‍സെക്സ് 224 പോയന്റാണ് കയറിയത്. നിഫ്ടി 71 പോയന്റും കയറി.
പിന്നീട് കയറ്റമായിരുന്നു മൂന്ന് മണി കഴിഞ്ഞതോടെ സെന്‍സെക്സ് 355 പോയന്റ് കയറി. വിദേശ നിക്ഷേപ ഫണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞ് നിന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വന്‍ ഇറക്കത്തിന് കാരണം. ലോഹം, ബാങ്കിംഗ്, ക്യാപ്പിറ്റല്‍ ഉല്പന്നങ്ങള് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളായിരുന്നു പ്രധാനമായും നേട്ടം ഉണ്ടാക്കിയത്.
പൊതു വിപണിയിലെ അധിക പണ ലഭ്യത നിയന്ത്രിയ്ക്കാനായി ബാങ്ക് പലിശ നിരക്ക് കൂട്ടാനിയടുണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ ബുധനാഴ്ച വിപണി അത് മറന്ന മട്ടാണ് കാണിച്ചത്.
എന്നാല്‍ വിപണി ഉയര്‍ന്ന നിലയിലെത്തുമ്പോള്‍ ഒക്കെ വില്പന സമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം താണ വിലയ്ക്ക് വാങ്ങിയവ വിറ്റ് ലാഭം നേടാനുള്ള ശ്രമമായിരുന്നു ഇതിന് കാരണം. വിപണി ഇനിയും താഴേയ്ക്ക് പോയോയ്ക്കുമെന്ന സംശയമാണ് ഈ നീക്കത്തിന് വഴി തെളിയ്ക്കുന്നത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications