നിലമ്പൂര്‍-തിരുവനന്തപുരം തീവണ്ടി പരിഗണനയില്‍

നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് നേരിട്ടു തീവണ്ടി വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്.
മന്ത്രി റൂട്ട് പരിശോധനയ്ക്കായാണ് നിലമ്പൂരില്‍ എത്തിയത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത നവീകരിക്കുമെന്നും നിലമ്പൂര്‍-നഞ്ചന്‍കോടി പാതയുടെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications