കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍-തിരുവനന്തപുരം തീവണ്ടി പരിഗണനയില്‍

  • By Lakshmi
Google Oneindia Malayalam News

E Ahamed
നിലമ്പൂര്‍: നിലമ്പൂര്‍-തിരുവനന്തപുരം രാത്രികാല തീവണ്ടി തുടങ്ങുന്നകാര്യം സജീവപരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍സഹമന്ത്രി ഇ അഹമ്മദ്.

നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് നേരിട്ടു തീവണ്ടി വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്.

മന്ത്രി റൂട്ട് പരിശോധനയ്ക്കായാണ് നിലമ്പൂരില്‍ എത്തിയത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത നവീകരിക്കുമെന്നും നിലമ്പൂര്‍-നഞ്ചന്‍കോടി പാതയുടെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X