പാമോയില്‍ കേസ് പിന്‍വലിച്ചത് ശരിയെന്ന് തെളിയും
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെതിരായ പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള 2005ലെ യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ശരിയാണെന്ന് പിന്നീട് തെളിയുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
എല്ലാ സാഹചര്യവും പരിഗണിച്ച ശേഷമാണ് അന്നത്തെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കേരള മോചനയാത്രയുമായി കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പാമോയില്‍ കേസിനെപ്പറ്റി പരാമര്‍ശിച്ചത്.












Click it and Unblock the Notifications