കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കലിന് 5 ജില്ലകളില്‍ അവധി

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊങ്കല്‍ ദിനത്തില്‍ അവധി നല്‍കാന്‍ തീരുമാനിച്ചു.

ജനുവരി 15ന് തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ പ്രാദേശിക അവധി നല്‍കുമെന്നു മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങള്‍ കൊണ്ട് വിശദീകരിച്ച് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X