ചൈനയ്ക്ക് സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍

അമേരിക്ക കഴിഞ്ഞാല്‍ ഈ മോഡല്‍ യുദ്ധവിമാനം സ്വന്തമാക്കുന്ന ആദ്യരാജ്യമാണ് ചൈന. യുഎസ് പ്രതിരോധസെക്രട്ടറി റോബാര്‍ട്ട് ഗേറ്റ്സ് ചൈന സന്ദര്‍ശിക്കുന്നതിനിടയിലാണ് ഈ കന്നിപ്പറക്കല്‍ അരങ്ങേറിയത്. എന്നാല്‍ ചൈനയുടെ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്ന് ഗേറ്റ്സ് പറഞ്ഞു.
പരീക്ഷണപ്പറക്കലിന്റെ വാര്‍ത്ത ആദ്യം വെബ്സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് റോബര്ട്ട്ഗേറ്റ്സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചൈനയുടെ പ്രസിഡന്റ് ഹൂ ജിന്താവോ പരീക്ഷണ വിവരം സ്ഥിരീകരിക്കുകയായിരുന്നു
റഡാര്‍, ഇന്‍ഫ്രാറെഡ്, സോണാര്‍ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്റ്റെല്‍ത്ത് പോര് വിമാനങ്ങള്‍.ലോകത്തിപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ ഒരു സ്റ്റെല്‍ത്ത് പോര്വിമാനമേയുള്ളൂ. അമേരിക്കയുടെ എഫ്20 (റാപ്റ്റര്‍) വിമാനങ്ങള്‍.
സുഖോയ് പുതിയ മോഡല്‍ വിമാനങ്ങളില്‍ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ റഷ്യയും ഇന്ത്യയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications