ഒബാമയുടെ പൗരത്വം ചോദ്യം ചെയ്ത ഹര്‍ജി തള്ളി

യുഎസില്‍ ജനിക്കാത്ത ആള്‍ക്കു കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാന്‍ യോഗ്യതയില്ലെന്ന വാദവുമായി, സൈന്യത്തിലെ നിയമനം അനുസരിക്കാതിരുന്ന കോണി റൂഡ്‌സ് എന്ന ക്യാപ്റ്റന്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു.
ഇതു തള്ളുകയും പിഴചുമത്തുകയും ചെയ്ത ജില്ലാ ജഡ്ജിയുടെ വിധി സുപ്രീം കോടതി 7 -2 ഭൂരിപക്ഷത്തിനു ശരിവയ്ക്കുകയായിരുന്നു.
ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഒബാമയ്‌ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കു കനത്ത തിരിച്ചടിയാണിത്. ഒബാമ മുസ്ലീമാണെന്നും അമേരിക്കക്കാരനാണെന്നുമെല്ലാമുള്ള പ്രചാരണങ്ങള്‍ യുഎസില്‍ ശക്തമാണ്.












Click it and Unblock the Notifications