പറയാതെ ചെയ്ത് കാണിയ്ക്കൂ:ജഗനോട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് വിയാണ് ജഗന്റെ പരാമര്‍ശങ്ങള്‍ക്കും ഭീഷണിയ്ക്കും മറുപടി നല്‍കിയിരിക്കുന്നത്. മാന്യന്മാര് ഭീഷണി മുഴക്കാറില്ല; അഥവാ ഭീഷണി മുഴക്കിയാല്‍ അത് നടപ്പാക്കും-സിങ്വി പറഞ്ഞു.
ആന്ധ്രയില്‍നിന്നുള്ള 20ല്‍പ്പരം കോണ്‍ഗ്രസ് എംഎല്‍എമാരും എം.പി.മാരും ജഗന് ദില്ലിയില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്തിരുന്നു.
എട്ടു പേരുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലനില്പിന് തന്നെ ഇത് ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം.
അതിനിടെ, പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ തയ്യാറായി നില്ക്കുന്ന വൈ.എസ്. ജഗനൊപ്പം 25 എംഎല്‍എമാര്‍ പോകുമെന്ന് വാര്‍ത്തപരന്ന സാഹചര്യത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
എട്ട് എം.എല്‍.എ.മാരുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ സര്‍ക്കാറിനുള്ളത്. ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ പ്രജാരാജ്യം, അഖിലേന്ത്യാ മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന് എന്നീ പാര്‍ട്ടികളുടെ പിന്തുണ കോണ്‍ഗ്രസിന് തേടേണ്ടി വരും.
ജഗന്റെ കൂടെ പോകുന്ന വിവിധ പാര്‍ട്ടികളിലെ എം.എല്‍.എ.മാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്?പീക്കര്‍ തീരുമാനിച്ചാല്‍ കിരണ്‍ റെഡ്ഡി സര്‍ക്കാറിന് പിടിച്ചുനില്‍ക്കാനാകും. എന്നാല്‍, തെലുങ്കാന പ്രശ്നത്തില്‍ വിഘടിച്ചുനില്ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ ധിക്കരിച്ച് രാജിക്കൊരുങ്ങിയാല് സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications