വിവേകാനന്ദന് ഇടതുപക്ഷ ഹിന്ദു: ജയ്പാല് റെഡ്ഡി
ദില്ലി: സ്വാമി വിവേകാനന്ദന് ഒരേസമയം ഹിന്ദുവിപ്ലവകാരിയും അതേസമയം ഇടതുപക്ഷക്കാരനുമായിരുന്നെന്ന് കേന്ദ്ര നഗരവികസനമന്ത്രി ജയ്പാല് റെഡ്ഡി.
അതുകൊണ്ടാണ് വിവേകാനന്ദന് ആര്.എസ്.എസിനും കമ്യൂണിസ്റ്റുകള്‍ക്കും സ്വീകാര്യനായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദന്റെ 148മത് ജന്മദിനാഘോഷ ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ദേശസ്നേഹിയും മനുഷ്യസ്നേഹിയും എന്നുവേണ്ട ഭിന്നവ്യക്തി വിശേഷങ്ങള്‍ നിറഞ്ഞയാളായിരുന്നു വിവേകാനന്ദനെന്നും ജയ്പാല് റെഡ്ഡി പറഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകന് ഡോക്ടര്‍ അലാവുദീന്‍ അഹമ്മദ്, മിസോറാം മുന്‍ ഗവര്‍ണര്‍ എ.ആര്.കോഹ്ലി, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് മുന്‍ ഡീന്‍ ബി.പി.സിങ്, സ്വാമി വിദിതാത്മാനന്ദ സരസ്വതി, സ്വാമി പാര്‍ത്ഥസാരഥി തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.
നരേന്ദ്രനാഥ ദത്ത് എന്ന സ്വാമി വിവേകാനന്ദന് 1863 ജനുവരി 12 കൊല്‍ക്കത്തയിലാണ് ജനിച്ചത്. വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായാണ് ആചരിക്കുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications