സുരക്ഷ: അടിവസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമം

ഇസ്രയേലിലെ വിദേശമാധ്യമപ്രവര്‍ത്തകരുടെ വാര്‍ഷികസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഇവര്‍. സമ്മേളത്തിനായി എത്തിയ അറബ് മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും രണ്ട് വരിയായി നിര്‍ത്തി വെവ്വേറെ പരിശോധന നടത്തുകയുംചെയ്തു.
ഗര്‍ഭിണിയായ സിംമ്‌റി ദയബിനെ അരമണിക്കൂര്‍ വരിയില്‍ നിര്‍ത്തിയശേഷം പരിശോധനയ്ക്കായി വസ്ത്രങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടു. മേല്‍വസ്ത്രങ്ങള്‍ അഴിച്ചുനടത്തിയ പരിശോധനയ്ക്ക് ശേഷം അടിവസ്ത്രങ്ങള്‍ കൂടി നീക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. സിംമ്‌റി ഇതിന് വിസമ്മതിച്ചപ്പോള്‍ പ്രവേശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അല്‍ ജസീറ സംഘം പരിപാടി ബഹിഷ്‌കരിച്ചു.












Click it and Unblock the Notifications