രാഹുലിനെ വധിക്കാന്‍ ശ്രമം: അമര്‍ സിങ്

തന്റെ ബ്ലോഗിലാണ് അമര്‍ സിംഗ് എസ്പിയ്ക്കും പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും എതിരെ വിമര്‍ശനം നടത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാഹുല്‍ ഗാന്ധി അലഹബാദ് സര്‍വകലാശാല സന്ദര്‍ശനം നടത്തുമ്പോള്‍ എസ് പിയുടെ യുവജന സംഘടന രാഹുലിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്തിരുന്നു.
തന്റെയും ജയപ്രദയുടെയും വാഹനത്തിനു നേര്‍ക്കും ആക്രമണം നടന്നു എന്നും ഇതിനൊക്കെ പിന്നില്‍ മുലായം സിംഗും അസംഖാനും ആണെന്നും അമര്‍ സിംഗ് പറയുന്നു.
2009 തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനെയും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെയും എസ് പി കുറ്റപ്പെടുത്തിയിരുന്നു എന്നും അമര്‍ ആരോപിക്കുന്നു.
15 വര്‍ഷം പാര്‍ട്ടിയോട് വിശ്വസ്തത കാട്ടിയവര്‍ക്ക് സാധാരണയായി ഉന്നത സ്ഥാനമാണ് ലഭിക്കാറുള്ളത്. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം പിമ്പ് എന്ന പേരാണ് ലഭിച്ചത് എന്നും അമര്‍ സിംഗ് ബ്ലോഗില്‍ പറയുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications