കോണ്‍ഗ്രസ് പ്രവേശത്തെക്കുറിച്ച് ആശങ്കയില്ല: മുരളി

എത്രയും പെട്ടെന്നു കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കെ.കരുണാകരന് ഉറപ്പു കൊടുത്തിരുന്നുവെന്നും മുരളി പറഞ്ഞു.
കരുണാകരനുമായുള്ള അവസാനകൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നത്. അച്ഛനും ചെന്നിത്തലയും എന്നോട് ഇതേക്കുറിച്ചു പറഞ്ഞിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലാണ് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പല പരിപാടികളിലും പങ്കെടുക്കാറുണ്ട്.
എന്നാല്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരളമോചനയാത്രയില്‍ പങ്കെടുക്കാത്തത് സാങ്കേതിക തടസങ്ങളുണ്ട്. അതിലേയ്ക്ക് എനിയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല- മുരളീധരന്‍ പറഞ്ഞു.
തന്റെ മടങ്ങിവരവിനെക്കുറിച്ച് കോണ്‍ഗ്രസിലുണ്ടായിരുന്ന എതിര്‍പ്പ് കുറഞ്ഞിട്ടുണ്ടെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications