Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയെ ബസ്സില്‍ മാനഭംഗപ്പെടുത്തി

ഗുഡ്ഗാവ് (യുപി): ഗര്‍ഭിണിയായ യാത്രക്കാരിയെ സ്വകാര്യ ബസില്‍ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നു കേസ്.

ബിലാസ്പൂര്‍ ചൌക്കില്‍ നിന്നു ഗുഡ്ഗാവിലേക്കു യാത്ര ചെയ്ത സ്ത്രീയെയാണു മാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്.

മറ്റു യാത്രക്കാരെല്ലാം ഇറങ്ങിയപ്പോള്‍ ഈ സ്ത്രീയെ ഇറങ്ങാന്‍ അനുവദിക്കാതെ ബസ് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോവുകയായിരുന്നു.

യുവതിയുടെ പരാതിയിന്മേല്‍ ഡ്രൈവര്‍ പ്രദീപി(28)നെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടക്ടര്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+