പോസ്റ്റ്‌മോര്‍ട്ടത്തിനായി 60 ഡോക്ടര്‍മാര്‍

ഇതുവരെ 62 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതിര്‍ അറിയിച്ചു.
മരിച്ചവരില്‍ അഞ്ച് മലയാളികളുണ്ടെന്ന് വ്യക്തമായിട്ടുണ്ട് ഇതുവരെ 75 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. . ഇതില്‍ 22 പേര്‍ തമിഴ്‌നാട് സ്വദേശികളും 20 പേര്‍ കര്‍ണാടക സ്വദേശികളും 15 ആന്ധ്രാ സ്വദേശികളും ഒരു ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച നടന്ന ദുരന്തത്തില്‍ 104 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications