ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വിഎസ്

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 50,000 രൂപയും ചെറിയ പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കും.
അന്യസംസ്ഥാനക്കാരുടെ മൃതദേഹങ്ങള്‍ വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള ചെലവും ഇവരുടെ കൂടെ വന്നവര്‍ക്ക് നാട്ടിലെത്താനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത കാരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Sabarimala Stampede - Control room no
- 0471 2331639, 04869 222049












Click it and Unblock the Notifications