ദുരന്തം: സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം തിങ്കളാഴ്ചയാണ് തുടങ്ങാനിരുന്നത്. ശനിയാഴ്ച വൈകിട്ട് കോട്ടയത്ത് ചേരുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രത്യേക യോഗത്തില്‍ പുതുക്കിയ തീയതിയും മറ്റു കാര്യങ്ങളും തീരുമാനിയ്ക്കും. ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ദില്ലിയിലെത്തി നേരില്‍ കാണുന്നുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കാനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന അഭ്യര്‍ഥനയുമായാണ് എംഎ ബേബി പ്രധാനമന്ത്രിയെ കാണുന്നത്.












Click it and Unblock the Notifications