ദുരന്തം: സര്‍ക്കാരിന്റെ പാളിച്ച മൂലമെന്ന് ബിജെപി

ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയിലെ സുരക്ഷാകാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു. തിരക്കിനെ കുറിച്ചു വിവിധ സംഘടനകള്‍ നല്‍കിയ മുന്നറിയിപ്പു സര്‍ക്കാര്‍ അവഗണിച്ചെന്നും മുരളീധരന്‍ ആരോപിച്ചു.
കുമളിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications