രാഹുലിന്റെ പുല്ലുമേട് സന്ദര്‍ശനം റദ്ദാക്കി

ആലപ്പുഴയില്‍ നിന്നും പ്രത്യേകം ഹെലികോപ്റ്ററില്‍ കുമളി വരെ രാഹുല്‍ എത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.
ഇതിനെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. പിന്നീട് ഹെലികോപ്റ്റര്‍ കൊച്ചിയിലേയ്ക്ക് തിരിക്കുകയും അവിടെ ഇറങ്ങുകയും ചെയ്തു.
ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായിട്ടാണ് രാഹുല്‍ ശനിയാഴ്ച ആലപ്പുഴയില്‍ എത്തിയത്.












Click it and Unblock the Notifications