കാമസൂത്ര വൈറസിനെ സൂക്ഷിക്കുക
സാന്‍ഫ്രാന്‍സിസ്‌കോ: പവര്‍പോയിന്റ് പ്രസന്റേഷന്‍ ആയി വരുന്ന കാമസൂത്ര എന്ന കമ്പ്യൂട്ടര്‍ വൈറസിനെ സൂക്ഷിക്കണമന്ന് ഐടി വിദഗ്ധരുടെ മുന്നറിയിപ്പ്.
കാമസൂത്രയില്‍ പറയുന്ന തരത്തിലുള്ള സെക്ഷ്വല്‍ പൊസിഷനുകള്‍ ഓരോന്നായി കാണാമെന്നതായിരിക്കും ഇത് നല്‍കുന്ന വാഗ്ദാനം.
ചിത്രങ്ങള്‍ കാണാമെന്ന് കരുതി ഫയലില്‍ ക്ലിക് ചെയ്യുമ്പോള്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ പ്രവര്‍ത്തിക്കുകയും പിന്നാലെതന്നെ വൈറസ് പ്രവര്‍ത്തനസജ്ജമാവുകയും ചെയ്യും.
ഹാക്കര്‍മാര്‍ക്ക് കമ്പ്യൂട്ടറിലുള്ള വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്താന്‍ സൗകര്യമുണ്ടാക്കുന്നതാണ് ഈ വൈറസ്.












Click it and Unblock the Notifications