എയ്ഡ്സ്: കുടുംബത്തെ ചുട്ടുകൊല്ലാന്‍ ശ്രമം
ചെങ്കല്‍പ്പേട്ട്: തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടിലെ തിരുമണി ഗ്രാമത്തില്‍ എയ്ഡ്സ് രോഗബാധിതരായ രണ്ടുപേര്‍ ഉള്‍പ്പടെ ആറുപേരെ ചുട്ടുകൊല്ലാന്‍ ശ്രമം.
എയ്ഡ്സ് ബാധിതരായ രാധാകൃഷ്ണന് (41), ഭാര്യ കാഞ്ചന (36), ഇവരുടെ കുട്ടികള്‍, ബന്ധുക്കളായ മറ്റു രണ്ടുകുട്ടികള്‍ എന്നിവരെയാണ് ഗ്രാമവാസികള്‍ ചുട്ടുകൊല്ലാന്‍ ശ്രമം നടത്തിയത്.
ഒരു സംഘമാളുകള്‍ വീടു പുറത്തുനിന്ന് പൂട്ടുകയും തുടര്‍ന്ന് വീടിന് തീയിടുകയായിരുന്നുവെന്ന് രാധാകൃഷ്ണന് പരാതിയില്‍ പറഞ്ഞു.
എയ്ഡ്സ് ബാധിതരായതിനാല്‍ ഗ്രാമം വിട്ടുപോകണമെന്ന തിരുമണി പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ചുട്ടുകൊല്ലാന്‍ ശ്രമം നടന്നതെന്നും രാധാകൃഷ്ണന് പരാതിയില്‍ പറഞ്ഞു.
സംഭവത്തെതുടര്‍ന്നു പൊലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ടെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications