ബര്‍ലുസ്കോണിയുടെ പക്കല്‍ 14 സുന്ദരിമാര്‍
ലണ്ടന്‍: വീണ്ടും ലൈംഗികവിവാദത്തില്‍ അകപ്പെട്ട ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്ലുസ്കോണിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍.
മിലാന് നഗര മധ്യത്തിലെ പ്രത്യേക വസതിയില്‍ ബര്‍ലുസ്കോണി സംരക്ഷിച്ചിരുന്നത് 14 യുവസുന്ദരികളെയാണെന്നും. സെക്സിന് പകരമായി പ്രധാനമന്ത്രി ഇവര്‍ക്ക് എല്ലാ സൌകര്യങ്ങളും ഇഷ്ടംപോലെ പണവും നല്‍കുന്നുണ്ടെന്നും ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ബെര്‍ലുസ്കോണിയുടെ പ്രതിച്ഛായ ഏറെ മോശമാക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മൊറോക്കോയില്‍നിന്നുള്ള കരിമ എല്‍ മഹ്റൂഗ് എന്ന പതിനേഴുകാരി ബെല്ലി നര്‍ത്തകിയാണ് ബെര്‍ലുസ്കോണിയുടെ അന്തഃപുരത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
'മിലാനിലെ മഞ്ഞുതുള്ളി എന്ന പേരിലുള്ള ഈ ആഡംബര ഭവനം മൂന്നു പതിറ്റാണ്ടു മുന്‍പു നിര്‍മാണ മേഖലയിലില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ബെര്‍ലുസ്കോണി പണി കഴിപ്പിച്ചതാണ്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്, സൂപ്പര്‍ മാര്‍ക്കറ്റ്, ബാറുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ടെലിവിഷന്‍ രംഗത്തേക്കു മാറിയപ്പോള്‍ മീഡിയ സെറ്റ് എന്ന അദ്ദേഹത്തിന്റെ ടിവി കമ്പനിയുടെ ആസ്ഥാനവും ഇതായിരുന്നു.
ബര്‍ലുസ്കോണിയുമായി ഇവിടെവച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത ലൈംഗികത്തൊഴിലാളിയുമായി ബന്ധപ്പെട്ടതിനു ബെര്‍ലുസ്കോണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നു മിലാനിലെ പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
പതിനെട്ടു വയസ്സു തികയാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications